Tuesday, May 1, 2012

ബാങ്കുകളെ ആവശ്യമില്ലാത്ത ലോകം വരുന്നു….


ലോകം ഇന്ന് പുതിയ രീതിയിലുള്ള വായ്പ പദ്ധതികളെ വിശ്വസിക്കുന്നു. പഴയ രീതി പിന്തുടരുന്ന ബാങ്കുകളെക്കാള്ഒരു പടി മുന്പിലാണ് ഇന്നത്തെ മറ്റു സ്ഥാപനങ്ങള്എന്ന് പറഞ്ഞാല്അത് സത്യം തന്നെയാണ് എന്ന് ഏറ്റു പറയുന്ന ഒരു പിടി ഉപഭോക്താക്കളെ നമുക്ക് കാണുവാന്സാധിക്കും. പീര്ടോ പീര്വായ്പാപദ്ധതികളും ഫണ്ടിംഗ് വൃത്തസമൂഹവും ഇതിനൊരു ഉദാഹരണം മാത്രമാണ്. ഇന്നത്തെ ജനതയുടെ ബിസിനസിനോടുള്ള താല്പര്യം കണ്ടറിഞ്ഞു സഹായിക്കുന്ന പദ്ധതികള്എങ്ങിനെ ബാങ്കുകളെ വിഴുങ്ങും എന്ന് നമുക്ക് നോക്കാം.
മാനുഷിക പരിഗണനകളുള്ള വായ്പാ പദ്ധതി
ഫണ്ടിംഗ് വൃത്തസമൂഹത്തിലൂടെ മനുഷ്യത്വം ബാങ്കിംഗ് രംഗത്ത്തിരിച്ചു വന്നിരിക്കയാണ് എന്ന് വിദഗ്ദ്ധര്പറയുന്നു. ആഗസ്ത് 2010 ലാണ് ഇത് ആരംഭിച്ചത്. 650 ഓളം ലോണുകള്ഇതിനകം തന്നെ ഇതിലൂടെ നല്കുവാന്കഴിഞ്ഞു. 28 മില്ല്യണ്തുകയാണ് ഇതിനകം ഉപഭോക്താക്കള്ക്ക് ലഭിച്ചിരിക്കുന്നത്. ചെറു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ചിട്ടാണ് പല സ്ഥാപനങ്ങളും ജനങ്ങള്ക്കായി ഇപ്പോള്നിലകൊള്ളുന്നത്. തിരികെ അടക്കുന്ന പണം സേവര്എന്ന പേരില്ലാഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഫണ്ടിംഗ് വൃത്തത്തില്ഇപ്പോള്ഗ്രോസ് 8.3% ആണ്. വന്ബാങ്കുകള്‍ 3.3% കടത്തിന് പലിശ വാങ്ങുമ്പോള്ഇത് വഴി വെറും ഒരു ശതമാനത്തില്താഴെയാണ് പലിശ വരികയുള്ളൂ.
സോപ്പ
ഇപ്പോഴത്തെ ഏറ്റവും വമ്പന്പുതിയ വായ്പാ പദ്ധതികളുടെ രാജാവാണ് സോപ്പ. ഇത് ഒരു ഓണ്ലൈന്വായ്പാപദ്ധതിയാണ്. 2005നു ശേഷം 190മില്ല്യണ്ആണ് വായ്പയായി കൊടുത്തിട്ടുള്ളത്. ജനങ്ങളുമായി സുതാര്യമായ ഒരു ബന്ധം ഉണ്ടാക്കുക എന്നുള്ളതാണ് ഇവരുടെ മുദ്രാ വാക്യം. ഇതിലൂടെ കംപനിക്കുണ്ടായ വളര്ച്ച ഗംഭീരമായിരുന്നു എന്ന് ഇതിന്റെ ചീഫ്ആയ ലൂയിസ് സാക്ഷ്യപ്പെടുത്തുന്നു.
നമുക്കിനി ബാങ്കുകള്വേണോ?
കുറഞ്ഞ പലിശ നിരക്കില്വ്യവസായങ്ങള്ക്ക് വായ്പകള്ഇവരാല്ലഭ്യമാകുമ്പോള്ബാങ്കുകളില്നമ്മള്ക്യൂ നില്ക്കുന്നു. നമ്മളുടെ വാര്ഷിക വരുമാനം മുതല്തലമുറയെ വരെ അവര്പരിശോധിച്ച് മാത്രം ലോണിനു സമ്മതം മൂളുന്നു. പലിശയോ കഠിനവും. സാഹചര്യത്തിലാണ് സോപ്പ തുടങ്ങിയ സ്ഥാപനങ്ങള്ജനങ്ങള്ക്ക് ആശ്വാസമായി വരുന്നത്. ഇനി ജനങ്ങള്ചിന്തിക്കും ബാങ്കുകള്നമ്മള്ക്കിനി ആവശ്യമുണ്ടോ?

No comments:

Post a Comment