ഇന്ത്യയിലെ ബാങ്കിങ് സ്ഥാപനങ്ങളുടെ വളര്‍ച്ചാഅനുമാനം പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് താഴ്ത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടേത് 'പ്രതികൂലം' (നെഗറ്റീവ്) ആയാണ് താഴ്ത്തിയത്.
ഐസിഐസിഐ ബാങ്ക്, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം), ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹഡ്‌കോ), ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി (ഐഡിഎഫ്‌സി) എന്നിവയുടേതും പ്രതികൂലമായി താഴ്ത്തിയിട്ടുണ്ട്.
ഓരോ ബാങ്കുകളും കൈകാര്യം ചെയ്യുന്ന വായ്പയുടെ ഗുണനിലവാരത്തിനനുസരിച്ചാണ് റേറ്റിങ് താഴ്ത്തിയിരിക്കുന്നത്.

No comments:
Post a Comment