നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അംഗീകാരം നല്‍കി. പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന വിമാനക്കമ്പനിക്ക് ഇത് ആശ്വാസം പകരും.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഇതുസംബന്ധിച്ച നാല് കരാറുകളില്‍ ഒപ്പുവച്ചു. മാസ്റ്റര്‍ റീസ്ട്രക്ചറിങ് കരാര്‍, പ്രവര്‍ത്ത മൂലധന സൗകര്യത്തിനുള്ള കരാര്‍, ഫെസിലിറ്റി ഏജന്റ് നിയമന കരാര്‍, ട്രസ്റ്റി നിയമന കരാര്‍ എന്നിവയാണിത്.
10,500 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം ദീര്‍ഘകാല വായ്പയായി മാറ്റുന്നതാണ് പാക്കേജിന്റെ മുഖ്യ ആകര്‍ഷണം. 11 ശതമാനം വാര്‍ഷിക പലിശ ഇനത്തിലാണ് ഇത്.
പാക്കേജിന് മുമ്പ് അധിക ഫണ്ടിനായി കാബിനറ്റ് അംഗീകാരം ലഭിക്കേണ്ടതുണ്ട്.

No comments:
Post a Comment